നാസിൽ തനിക്കെതിരെ നൽകിയ കേസ് ദുബായ് കോടതി തള്ളിയതായി തുഷാർ

തനിക്കെതിരായ പരാതിയിൽ ഇനി കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് ശ്രമമില്ലെന്നും കേസ് നിയമപരമായിത്തന്നെ നേരിടുമെന്നും തുഷാർ വെള്ളാപ്പള്ളി. കേസിനെ വർഗ്ഗീയവത്കരിക്കാൻ ശ്രമിക്കുന്നത് ദൗർഭാഗ്യകരമാണെന്നും തുഷാർ പറഞ്ഞു. 

Video Top Stories