Asianet News MalayalamAsianet News Malayalam

ഇഷ്ടമുണ്ടായിട്ടല്ല കേസ് കൊടുത്തത്, കഷ്ടപ്പാട് കൊണ്ട് ചെയ്യേണ്ടി വന്നതാണെന്ന് നാസിലിന്റെ അമ്മ

തുഷാര്‍ വെള്ളാപ്പള്ളി മകനെ സാമ്പത്തികമായി പറ്റിച്ചെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ളയുടെ അമ്മ റാബിയ. പലവട്ടം ആവശ്യപ്പെട്ടിട്ടും പണം തന്നില്ലെന്നും കേസിന് പിന്നില്‍ ഗൂഢാലോചനയില്ലെന്നും അവര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.