വീട്ടിലിരുന്ന് മടുപ്പായോ? ഈ വിദ്യകള്‍ പരീക്ഷിക്കാം, കുട്ടികളേ ഇതിലേ ഇതിലേ...
രാജ്യം ഇപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലാണ്. വീട്ടിന് പുറത്തിറങ്ങാതെ ഇനിയുള്ള 20 ദിവസം എങ്ങനെ കഴിച്ചുകൂട്ടാമെന്നാണ് എല്ലാവരും ആലോചിക്കുന്നത്. കുട്ടികള്‍ക്ക് മടുപ്പ് തോന്നാതെ, ഈ സമയം എങ്ങനെ ചിലവഴിക്കാമെന്ന് കാട്ടിത്തരികയാണ് സഹോദരങ്ങളായ വിവേകും വിനയ്യും ഈ കൊച്ചുകൂട്ടുകാരുടെ വീഡിയോ കാണാം...