ഇനി ഹൈക്കോടതി അഭിഭാഷകന്‍; തന്റെ പൊതുപ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമെന്ന് സെന്‍കുമാര്‍

ടിപി സെന്‍കുമാര്‍ അഭിഭാഷകവൃത്തിയിലേക്ക്. പുതിയ 270 അഭിഭാഷകര്‍ക്കൊപ്പം ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ സെന്‍കുമാര്‍ അഭിഭാഷകനായി എന്റോള്‍ ചെയ്തു.

Video Top Stories