കോഴിക്കോട് കുറ്റ്യാടി പുഴയില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടുപേരുടെ മൃതദേഹം കിട്ടി. ജില്ലയിലെ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ടി പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ 12 മണിക്ക് യോഗം ചേരും.
 

Video Top Stories