'പ്രതികള്‍ മാവോയിസ്റ്റ് അനുകൂല യോഗങ്ങളില്‍ പങ്കെടുത്തു'; മിനിട്‌സുകള്‍ കിട്ടിയെന്ന് പൊലീസ്
യുഎപിഎ ചുമത്തി അറസ്റ്റിലായ യുവാക്കള്‍ വയനാടും പാലക്കാടും എറണാകുളത്തും നടന്ന മാവോയിസ്റ്റ് യോഗങ്ങളില്‍ പങ്കെടുത്തുവെന്ന് പൊലീസ്. നിരോധിത സംഘടനയില്‍ ഇവര്‍ അംഗമായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളും ലഭിച്ചു. രക്ഷപ്പെട്ട മൂന്നാമനും കേസിലെ നിര്‍ണായകമായ കണ്ണിയെന്ന് പൊലീസ് പറഞ്ഞു.