പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മനുഷ്യ ഭൂപടവുമായി യുഡിഎഫ്
എല്‍ഡിഎഫ് നടത്തിയ മനുഷ്യ മഹാശൃംഖലയില്‍ വലിയ തോതില്‍ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവര്‍ പങ്കെടുത്ത സാഹചര്യത്തിലാണ് യുഡിഎഫ് സമരം ശക്തമാക്കുന്നത്