ചോര്‍ത്തിയത് യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന്, കൂട്ടുകാര്‍ ഉത്തരമയച്ചു കൊടുത്തു

യൂണിവേഴ്‌സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതികള്‍ റാങ്കുകാരായ പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചേര്‍ന്നത് കോളേജില്‍ നിന്നെന്ന് പൊലീസ് കണ്ടെത്തി. ജീവനക്കാരാണ് ചോര്‍ത്തിയതെന്നാണ് പൊലീസ് നിഗമനം.
 

Video Top Stories