രജിസ്റ്റര്‍ ചെയ്ത നമ്പറിലേക്ക് ഒന്നേകാല്‍ മണിക്കൂറിനിടെ 90 മെസേജുകള്‍; ക്രമക്കേട് സ്ഥിരീകരിച്ച് പിഎസ്‌സി

യൂണിവേഴ്‌സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളായ എസ്എഫ്‌ഐ നേതാക്കള്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തി. പിഎസ്‌സിയുടെ ആഭ്യന്തര വിജിലന്‍സ് അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. സംഭവത്തില്‍ മൂന്ന് പേരെയും സ്ഥിരമായി പരീക്ഷയില്‍ നിന്നും ഒഴിവാക്കി.
 

Video Top Stories