കുടുങ്ങിയ സ്ഥലത്ത് നിന്നും മഞ്ജു വാര്യരെയും സംഘത്തെയും മാറ്റിയതായി വി മുരളീധരൻ

ഹിമാചല്‍ പ്രദേശിൽ കുടുങ്ങിപ്പോയ നടി മഞ്ജുവാര്യരേയും സംഘത്തെയും തിരിച്ചുകൊണ്ടുവരാൻ വേണ്ടി ഒരു സംഘത്തെ അയച്ചിട്ടുണ്ടെന്നും കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. സിനിമാസംഘം കുടുങ്ങിയ സ്ഥലത്ത് നിന്നും ഏതാണ്ട് 22 കിലോമീറ്റർ അകലെയുള്ള കോക്‌സറിൽ സ്ഥിതിചെയ്യുന്ന ബേസ് ക്യാമ്പിലേക്ക് ഇവരെയെത്തിക്കാൻ ശ്രമങ്ങൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു. 

Video Top Stories