'ചില വ്യക്തികള്‍ വിചാരിച്ച സ്ഥാനം കിട്ടാതെ വന്നപ്പോള്‍ മഹേശനെ തേജോവധം ചെയ്യാന്‍ തുടങ്ങി'

വിശ്വസ്തനായ കെകെ മഹേശന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. മഹേശനെ തേജോവധം ചെയ്യാന്‍ വലിയ ശ്രമങ്ങളാണ് ചില വ്യക്തികള്‍ നടത്തിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories