തുഷാര്‍ ജയിലിലൊന്നും പോയിട്ടില്ല, മോചിപ്പിക്കാന്‍ എല്ലാം ചെയ്തത് യൂസഫലിയാണെന്ന് വെള്ളാപ്പള്ളി

പ്രവാസി വ്യവസായി എംഎ യൂസഫലിയുടെ അഭിഭാഷകനടക്കം ഏഴോളം പേര്‍ 200 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തുഷാറുണ്ടായിരുന്ന അജ്മാനിലെത്തിയതെന്ന് വെള്ളാപ്പള്ളി. എല്ലാം ചെയ്തത് യൂസഫലിയാണെന്നും ജാമ്യം കിട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുപറഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
 

Video Top Stories