കെവിൻ വധക്കേസിൽ വിധി ഇന്ന്; കെവിന്റെ മാതാപിതാക്കളും നീനുവും വിധി കേൾക്കാൻ എത്തില്ല

കെവിൻ വധക്കേസിൽ കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി രാവിലെ 11 മണിക്ക് വിധി പറയും. ഏപ്രിൽ 24 ന് തുടങ്ങിയ വിചാരണ പൂർത്തിയാക്കിയത് മൂന്നുമാസം കൊണ്ടാണ്. 
 

Video Top Stories