വീഴ്ചയുണ്ടെന്ന് കണ്ടാല്‍ പിണറായി സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുമായിരുന്നോ? ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിം കുഞ്ഞ്

കൊച്ചി പാലാരിവട്ടം പാലത്തിന്റെ നിര്‍മ്മാണത്തിലെ ക്രമക്കേടില്‍ മുന്‍ വ്യവസായ-പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. അന്വേഷണത്തോട് പൂര്‍ണ്ണമായും സഹകരിക്കുമെന്നും ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories