വിലങ്ങാടെ ഉരുള്‍പൊട്ടലില്‍ ദാസ് രക്ഷപെട്ടെങ്കിലും ഭാര്യയടക്കം നാലുപേരാണ് മണ്ണിന് അടിയില്‍പ്പെട്ട് മരിച്ചത്


വിലങ്ങാടെ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍ പുതഞ്ഞ ദാസിന്റെ നിലവിളി കേട്ട് ഓടി എത്തിയവര്‍ വലിച്ച് പുറത്തിടുകയായിരുന്നു.ദുരന്തത്തിന്റെ നടുക്കം ഇപ്പോഴും ദാസിനെ വിട്ടുമാറിയിട്ടില്ല

Video Top Stories