പാഴ്‌സലായി മദ്യം; ആപിന്റെ പ്രാഥമിക രൂപം ബെവ്‌കോയ്ക്ക് കൈമാറി, മദ്യവില്‍പ്പന വൈകും
സംസ്ഥാനത്ത് പാഴ്‌സലായി മദ്യം വിതരണം ചെയ്യുന്നത് വൈകിയേക്കും. വെര്‍ച്വല്‍ ക്യൂ ആപ് പ്രവര്‍ത്തന സജ്ജമാകാന്‍ കൂടുതല്‍ സമയമെടുക്കുന്നതിനാലാണിത്. കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയാണ് ബെവ്‌കോയ്ക്കായി ആപ് വികസിപ്പിക്കുന്നത്.