പാലക്കാട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വിടി ബല്‍റാം എംഎല്‍എയ്ക്ക് പരിക്ക്
പാലക്കാട് വിടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എംഎല്‍എ ഉള്‍പ്പെടെ പ്രവര്‍ത്തകര്‍ക്ക് ലാത്തിചാര്‍ജില്‍ പരിക്കേറ്റു. നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

Add Asianetnews as a Preferred Source