വാഹനമോടിച്ചത് താനാണെന്ന് ആദ്യം പറഞ്ഞത് ശ്രീറാമിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണെന്ന് വഫ ഫിറോസ്

അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസിന്റെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തും. പിന്നീട് മൊഴി മാറ്റിപ്പറയുന്നത് തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ആദ്യം തന്നെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നത്. 

Video Top Stories