മൂന്നാം നിലയില്‍ നിന്ന് സുരക്ഷ നിരീക്ഷിച്ചു, പിന്നെ ആസൂത്രണം, ജയില്‍ ചാടിയതിങ്ങനെ

അട്ടക്കുളങ്ങര വനിതാ ജയില്‍ ചാടിയ ശില്‍പ, സന്ധ്യ എന്നീ തടവുകാരികളുടെ മൊഴി രേഖപ്പെടുത്തി. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റിയാണ് മതില്‍ ചാടിയതെന്ന് അവര്‍ പറഞ്ഞു. ജയില്‍ ചാടിയ ശേഷം ഇവര്‍ എസ്എടി ആശുപത്രിയിലെത്തി മോഷണം നടത്തിയെന്നും പൊലീസ് പറയുന്നു.


 

Video Top Stories