ബംഗാൾ ഉൾക്കടലിൽ മറ്റൊരു ന്യൂനമർദ്ദം രൂപം കൊള്ളുന്നതായി കാലാവസ്ഥാ നിരീക്ഷകൻ

കഴിഞ്ഞ വർഷത്തേതിന് സമാനമായ സാഹചര്യങ്ങളാണ് ഇത്തവണയും സംസ്ഥാനത്തെ കനത്ത മഴക്ക് കാരണമായതെന്ന് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടർ ഡോ. സന്തോഷ്. അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് വ്യാപകമായ  മഴയ്ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. 
 

Video Top Stories