
CPM Party Congress : ക്ഷണത്തിന് പിന്നിലെന്ത്?
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും, ശശി തരൂരിനും കെ.വി തോമസിനും ക്ഷണം
സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറുകളിലേക്ക് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും കോൺഗ്രസ് നേതാക്കളായ ശശി തരൂരിനും കെവി തോമസിനും ക്ഷണം കിട്ടിയത് ചർച്ചയാകുന്നു
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക