മുന്‍ഭര്‍ത്താവ് യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം ദേഹത്ത് ആസിഡൊഴിച്ചു

കോഴിക്കോട് കാരശ്ശേരി ആനയംകുന്നില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷമാണ് അക്രമി യുവതിക്കു നേരെ ആസിഡൊഴിച്ചത്. മുന്‍ ഭര്‍ത്താവാണ് ആക്രമണത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
 

Video Top Stories