കോട്ടയത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു;ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍
വിദേശത്ത് നിന്നെത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ് വരികയായിരുന്നു.ഭക്ഷണം നല്‍കാന്‍ സഹോദരന്‍ മുറിയില്‍ എത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മഞ്ജുനാഥിന് ചികിത്സ വൈകിയെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.