യുവസംവിധായകനെ മുഖംമൂടി സംഘം തട്ടിക്കൊണ്ടുപോയി; നിര്‍മ്മാതാവിനെതിരെ ഭാര്യ

വിപ്ലവം ജയിക്കാനുള്ളതാണ് എന്ന സിനിമയുടെ സംവിധായകന്‍ നിഷാദ് ഹസനെ അക്രമിച്ചു തട്ടിക്കൊണ്ടുപോയതായി പരാതി. ഭാര്യ പ്രതീക്ഷയും ഒപ്പമുണ്ടായിരുന്നു. ഇരുവരെയും മര്‍ദ്ദിച്ച ശേഷം നിഷാദിനെ അവര്‍ വാഹനത്തിലേക്ക് വലിച്ചിട്ട് കൊണ്ടുപോകുകയായിരുന്നെന്ന് ഭാര്യ പറഞ്ഞു.
 

Video Top Stories