കാണാതായ യുവാവിനെ കൊലപ്പെടുത്തിയെന്ന് സംശയം; രണ്ട് പേര്‍ കസ്റ്റഡിയില്‍

പുന്നപ്രയില്‍ നിന്ന് തിങ്കളാഴ്ച കാണാതായ മനു എന്ന യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന സംശയത്തില്‍ പൊലീസ്. കേസില്‍ കസ്റ്റഡിയിലുള്ള രണ്ട് പേരെ ചോദ്യം ചെയ്യുകയാണ്. പുന്നപ്രയിലെ ബാറിന് മുന്നില്‍ നിന്നും മനുവിനെ ഇവര്‍ വാഹനത്തില്‍ കടത്തിക്കൊണ്ടുപോയെന്ന് പൊലീസ് പറയുന്നു.


 

Video Top Stories