കായംകുളത്ത് യുവാവിനെ കാറിടിച്ച് കൊന്ന ശേഷം പ്രതികള്‍ രക്ഷപ്പെട്ടു

കരീലക്കുളങ്ങര സ്വദേശി ഷമീര്‍ ഖാന്‍ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഒളിവില്‍ പോയെന്ന് പൊലീസ് പറയുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാകാം ഒളിച്ചുകഴിയുന്നതെന്നാണ് പൊലീസ് പറയുന്നത്.


 

Video Top Stories