'അടുക്കളയിലേക്ക് പോലും ഫാസിസം കടന്നുവരുന്നു'; പൊലീസ് അക്കാദമിയിലെ ബീഫ് വിവാദത്തില്‍ പ്രതിഷേധം

പൊലീസ് അക്കാദമിയിലെ ഭക്ഷണ ലിസ്റ്റില്‍ നിന്ന് ബീഫ് ഒഴിവാക്കിയതിന് എതിരെ പൊലീസ് സ്റ്റേഷന് മുന്നില്‍ യൂത്ത് ലീഗ് പ്രതിഷേധം. മലപ്പുറം പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന് മുന്നിലാണ് ബീഫ് വരട്ടി വിതരണം ചെയ്ത് യൂത്ത് ലീഗ് പ്രതിഷേധം സംഘടിപ്പിച്ചത്.
 
Share this Video

Related Video