കാസര്‍കോട് യുവാവിനെ വെടിവച്ച് അജ്ഞാത സംഘം, ആശുപത്രിയിലെത്തിച്ച് കടന്നു

കാസര്‍കോട് മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. ബദിയടുക്ക സ്വദേശി സിറാജുദ്ദീനാണ് വെടിയേറ്റത്. കഴുത്തിന് വെടിയേറ്റ യുവാവിനെ, വെടിവച്ചവര്‍ തന്നെ മംഗലപുരത്തെ ആശുപത്രിയിലെത്തിച്ച് കടന്നു.
 

Video Top Stories