കോതമംഗലം ആര് നേടും? എൻഡിഎ സ്ഥാനാർഥി അജി നാരായണൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ

കോതമംഗലം നിയോജകമണ്ഡലത്തിൽ എൻ ഡി എ കളത്തിൽ ഇറക്കിയിരിക്കുന്നത് അജി നാരായണനെ. മണ്ഡലത്തിൽ വിജയപ്രതീക്ഷയോടുകൂടി ആവേശകരമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് സ്ഥാനാർത്ഥി.

Share this Video

Related Video