വിദ്യാർത്ഥികൾക്കായി കുടുംബശ്രീയുമായി ചേർന്ന് ലാപ്ടോപ് പദ്ധതി

500 രൂപ വീതം മാസതവണ അടച്ച് കുട്ടികൾക്ക് പഠന ആവശ്യങ്ങൾക്കുള്ള ലാപ് ടോപ് സ്വന്തമാക്കാനുള്ള പദ്ധതിയാണ് കുടുംബശ്രീയുമായി ചേർന്ന് കെ.എസ്.എഫ്.ഇ ലഭ്യമാക്കുന്നത്. മുപ്പതു മാസമാണ് കാലാവധി. കാലാവധി കഴിയുമ്പോൾ ലാപ്ടോപ്പ് ആവശ്യമില്ലാത്തവർക്ക് പലിശ സഹിതം പണം തിരികെ നൽകും. 

Video Top Stories