ചിട്ടിയിൽ നിന്ന് വായ്പയെടുക്കാനും സൗകര്യം

ചിട്ടി കൂടാതെ വിവിധ തരം വായ്പ്കളും കെ.എസ്.എഫ്.ഇ ലഭ്യമാക്കുന്നുണ്ട്. സ്വർണ്ണപണയ വായ്പ, ഭവന വായ്പ, വ്യക്തിഗത വായ്പ എന്നിങ്ങിനെ ബാങ്കുകൾ ലഭ്യമാക്കുന്ന വിവിധ വായ്പ പദ്ധതികൾ കൂടാതെ ചിട്ടി വായ്പയും ലഭ്യമാണ്.   

Video Top Stories