
ഉന്നതവിദ്യാഭ്യാസം, തൊഴിൽ; കുണ്ടറ മണ്ഡലത്തിലെ യുവാക്കൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാം?
കുണ്ടറ നിയോജകമണ്ഡലത്തിലെ യുവാക്കൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
മണ്ഡലത്തിലെ സ്കൂൾ, ഉന്നതവിദ്യാഭ്യാസ സൗകര്യങ്ങൾ, യുവാക്കൾക്ക് തൊഴിൽ ഉറപ്പാക്കുന്നതിനും നൈപുണ്യ വികസനത്തിനുമുള്ള മറ്റു സംവിധാനങ്ങൾ, വ്യവസായങ്ങളുടെ ശോചനീയ അവസ്ഥ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് കുണ്ടറ നിയോജകമണ്ഡലത്തിലെ യുവാക്കൾ