Asianet News MalayalamAsianet News Malayalam

അബ്ദുള്ളക്കുട്ടിയുടെ കാറപകടം ആസൂത്രിതമോ? അതോ ചീറ്റിപ്പോയ നുണക്കഥയോ?

ന്യൂനപക്ഷവോട്ട് പിടിക്കാമെന്ന വ്യാമോഹമല്ല പകരം അബ്ദുള്ളക്കുട്ടിയെ തുറുപ്പുചീട്ടാക്കാമെന്ന കണക്കുകൂട്ടലാണ് ബിജെപിക്ക്. വാഹനാപകടം ദുരൂഹതയാക്കി ആസൂത്രിതമെന്ന് വരുത്തിത്തീര്‍ക്കാനുള്ള ആ നാടകത്തിനുത്തരവാദിയാര്? അബ്ദുള്ളക്കുട്ടിയേയും വി മുരളീധരനെയും താങ്ങി നിര്‍ത്തി ക്ഷീണിച്ച കേരള ഘടകം. കാണാം മലബാര്‍ മാന്വല്‍..