ആരോഗ്യകേന്ദ്രം തുടങ്ങാന്‍ ഒരു കോടി രൂപ വിലയുള്ള ഭൂമിയും കെട്ടിടവും സൗജന്യമായി സര്‍ക്കാരിന്, രമേശൻറെ മാതൃക

 

ആരോഗ്യകേന്ദ്രം തുടങ്ങാന്‍ ഒരു കോടി രൂപ വിലയുള്ള ഭൂമിയും കെട്ടിടവും സൗജന്യമായി സര്‍ക്കാരിന് വിട്ട്  കൊടുത്ത ഒരു സാധാരണക്കാരന്‍.. കണ്ണൂര്‍ കരിയാട്ടെ രമേശന്‍ കാണിച്ച് തരുന്ന മാതൃക.

Video Top Stories