കുഞ്ഞുവിമാനങ്ങള്‍ പറന്നു നടക്കുന്ന ഒരു ഗ്രാമവും അവിടുത്തെ ജീനിയസ് പയ്യനും, മലബാര്‍ മാന്വല്‍

റണ്‍വേയില്ലെങ്കിലും വിമാനമിറങ്ങുന്ന ഉദുമയിലെ അരവത്ത് വയല്‍! ആദിത്യനെന്ന ഒന്‍പതാം ക്ലാസുകാരന്റെ  വിമാനക്കമ്പത്തിന്റെ കഥ. കുഞ്ഞുവിമാനങ്ങള്‍  പറന്നു നടക്കുന്ന ഒരു ഗ്രാമവും അവിടുത്തെ ജീനിയസ് പയ്യനും..
 

Video Top Stories