വേദികളിൽ തിളങ്ങിയ മജാക് ദിനേശൻ ഇപ്പോൾ വീൽചെയറിലാണ്, പക്ഷേ കലയെ കൈവിട്ടിട്ടില്ല

കണ്ണൂരിലെ വേദികളിൽ തിളങ്ങിയ മജാക് മാക്രീസിനെ ഓർക്കുന്നുണ്ടോ? അവരുടെ താരമായിരുന്ന ദിനേശിനെ? അദ്ദേഹമിപ്പോൾ വീൽചെയറിലാണ്. പക്ഷേ കലയെ കൈവിട്ടിട്ടില്ല. 

Video Top Stories