മണ്ണിട്ട് വഴിമുടക്കിയതും മംഗലാപുരത്ത് ചികിത്സ നിഷേധിച്ചതും കേന്ദ്രം കാണാതെ പോയോ?

ഭരണഘടനയെയും കോടതി ഉത്തരവിനെയും വെല്ലുവിളിച്ച് കാസര്‍ഗോഡ് തലപ്പാടിയിലെ റോഡ് തടയുന്നതും മംഗലാപുരത്തെ ചികിത്സ നിഷേധിക്കുന്നതും കേന്ദ്രം കണ്ടില്ലെന്ന് നടിച്ചതെന്ത് കൊണ്ട്? ആ  13 പേരെ കര്‍ണ്ണാടകം കൊല്ലാക്കൊല ചെയ്തതല്ലേ? 'മലബാര്‍ മാന്വല്‍' പരിശോധിക്കുന്നു..
 

Video Top Stories