തൂപ്പുകാരിയായിരുന്ന സ്‌കൂളില്‍ ടീച്ചറായെത്തിയ ലിന്‍സയുടെ കഥ

താന്‍ തൂപ്പുകാരിയായിരുന്ന അതേ സ്‌കൂളില്‍ ടീച്ചറായെത്തിയ ലിന്‍സ. സിമന്റ് ചാക്കുമേറ്റി പാലക്കാട് നഗരത്തിലൂടെ ഓടി നടക്കുന്ന ഫസീറ. അതിജീവനത്തിന്റെ രണ്ടുകഥകള്‍.
 

Video Top Stories