ഗോതമ്പും ഓട്‌സും നല്‍കി വളര്‍ത്തുന്ന പുഴുക്കള്‍; തീന്‍മേശയിലേക്ക് ഒരു വൈറൈറ്റി ഫുഡ്

കോഴിക്കോട് കുണ്ടായിതോട്ടിലെ ഫിറോസ് ഖാന് രണ്ടര വര്‍ഷം മുമ്പ് വിദേശത്തുള്ള സുഹൃത്താണ് ഭക്ഷ്യയോഗ്യമായ ഈ പുഴുക്കളെ നല്‍കിയത്. ഇപ്പോള്‍ രണ്ടര ലക്ഷത്തോളം പുഴുക്കളെയാണ് ഫിറോസ് കൃഷി ചെയ്യുന്നത്.
 

Video Top Stories