ഫക്രുദ്ദീന്‍ കോഴിയെ ചുടുന്നത് പറപ്പിക്കാനല്ല, പിന്നെയോ?

ഏറെക്കാലം പ്രവാസിയായിരുന്ന ഫക്രുദ്ദീന്‍ മുഹമ്മദ് വ്യത്യസ്തമായൊരു ഹോട്ടലാണ് നാട്ടില്‍ തുടങ്ങിയത്. വാട്ടിയെടുത്ത വാഴയിലെ കളിമണ്ണില്‍ ചുട്ടെടുത്ത കോഴി വിഭവത്തിന് ആവശ്യക്കാര്‍ ഏറെയാണ്.
 

Video Top Stories