ഗ്രഹണസമയത്ത് കാസര്‍കോട്ട് റോഡില്‍ സൂര്യനെ വിഴുങ്ങുന്ന പാമ്പിനെ തല്ലിക്കൊന്ന് നാട്ടുകാര്‍

ചൊവ്വാദോഷമുണ്ടെങ്കില്‍ മക്കള്‍ വീട്ടിലിരിക്കട്ടെ എന്നാണ് മലയാളിയുടെ ചിന്ത. ഗ്രഹണസമയത്ത് കാസര്‍കോട്ടെ പീലിക്കോട്ട് റോഡില്‍ സൂര്യനെ വിഴുങ്ങുന്ന പാമ്പിനെ തല്ലിക്കൊല്ലുകയായിരുന്നു നാട്ടുകാര്‍. കാണാം മലബാര്‍ മാന്വല്‍..
 

Video Top Stories