Asianet News MalayalamAsianet News Malayalam

തീവ്രവാദത്തോട് കേന്ദ്ര-കര്‍ണ്ണാടക സര്‍ക്കാറുകള്‍ക്ക് ഇരട്ടത്താപ്പ് എന്തിന്?

മംഗളൂരു വിമാനത്താവളത്തില്‍ ബോംബ് വച്ച 'തീവ്രവാദിയെ'ക്കുറിച്ച് പല മനക്കോട്ടകളും കെട്ടിയ സംഘപരിവാര്‍ മാധ്യമങ്ങള്‍ക്ക് ഒടുവില്‍ പ്ലാനിംഗ് പാളി. പദ്ധതി നനഞ്ഞ പടക്കമായി ചീറിപ്പോയതോടെ പ്രശ്‌നം കിറുക്കായി മാറി.
 
First Published Jan 27, 2020, 10:14 PM IST | Last Updated Jan 27, 2020, 10:14 PM IST