Asianet News MalayalamAsianet News Malayalam

എലത്തൂരിലെ രാജേഷ് മാത്രമല്ല, സിഐടിയു ഓട്ടോ സാമ്രാജ്യത്തില്‍ കയറാന്‍ സാധിക്കാത്തവര്‍ ഇനിയുമുണ്ട്

എലത്തൂരിലെ രാജേഷ് മാത്രമല്ല, പയ്യന്നൂരിലെ ചിത്രലേഖയ്ക്കും സിഐടിയുക്കാരില്‍ നിന്നും ദുരനുഭവമുണ്ടായിട്ടുണ്ട്. സിപിഎമ്മുകാരനല്ലാത്ത ആളെ പ്രവേശിപ്പിക്കേണ്ടെന്ന് സഖാക്കള്‍ തീരുമാനിച്ചാലോ?
 
First Published Sep 24, 2019, 5:28 PM IST | Last Updated Sep 24, 2019, 5:41 PM IST