ഇത് ഞമ്മന്റെ പ്രശ്‌നമാണോ? ചില പ്രതിഷേധങ്ങളും പിന്നിലെ രാഷ്ട്രീയവും

പൗരത്വ നിയമഭേദഗതി നിലവില്‍ വന്നപ്പോള്‍ ഇത് ഞമ്മന്റെ പ്രശ്‌നമാണെന്ന് കരുതി ഹര്‍ത്താല്‍ നടത്തിയവരാണ് പോപ്പുലര്‍ ഫ്രണ്ടും ജമാ അത്തെ ഇസ്ലാമിയും. ഫാന്‍സി ഡ്രസായി മാറിയ പ്രതിഷേധ പ്രകടനങ്ങളില്‍ മുഴങ്ങിക്കേട്ടത് മതസൂക്തങ്ങളും തഖ്ബീര്‍ വിളികളുമായിരുന്നു. കാണാം മലബാര്‍ മാന്വല്‍..
 
Share this Video

Related Video