തവിട് കളയാത്ത ചോറ്, ഇഞ്ചി, സുഭിക്ഷമായ ഉച്ചയൂണ്; കൊയിലാണ്ടിയിലെ ഈ ഹോട്ടലിന്റെ രുചിക്ക് പത്തരമാറ്റ്

കൊയിലാണ്ടിയിലെ യോഗശാല എന്ന ഹോട്ടലില്‍ നിന്ന് ഊണ് കഴിച്ചവര്‍ പിന്നീട് ഇവിടെ സ്ഥിരമാക്കും. വാഴയിലയില്‍ മായമില്ലാത്ത ഭക്ഷണം വിളമ്പുന്ന ഇവിടെ കാഷ്യര്‍ ഇല്ല. ഭക്ഷണം കഴിച്ച് ശേഷം മേശപ്പുറത്ത് കാശ് വെക്കുകയാണ് ഇവിടുത്തെ രീതി. 

Video Top Stories