ഇതൊരു വെറൈറ്റി ടൂര്‍; മലപ്പുറം ചുങ്കത്തറ സ്‌കൂളിലെ എല്ലാ വിദ്യാര്‍ഥികളും ഒരുമിച്ച് ടൂര്‍ പോയ കഥ

സ്‌കൂളില്‍ കൂട്ടുകാര്‍ക്കൊപ്പം ടൂര്‍ പോകാനായില്ലെങ്കില്‍ അത് എപ്പോഴും വിഷമമായി ഉള്ളിലുണ്ടാകും. ഈ വിഷമം തന്റെ കുട്ടികള്‍ക്ക് വരരുതെന്ന ചുങ്കത്തറ എംപിഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ വിചാരത്തിന് കരുത്ത് പകര്‍ന്നത് പൂര്‍വ്വ വിദ്യാര്‍ഥികളും അധ്യാപകരും സന്നദ്ധ സംഘടനകളും.
 

Video Top Stories