മേക്ക് മൈ ട്രിപ്പില്‍ ഓയോയ്ക്ക് പ്രത്യേക പരിഗണനയെന്ന് ആരോപണം: എഫ്എച്ച് ആന്‍ഡ് ആര്‍എയുടെ പരാതിക്ക് പിന്നില്‍
മേക്ക് മൈ ട്രിപ്പ് അവരുടെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമില്‍ ഓയോയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതായുളള ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവായി. ഹോട്ടല്‍ വ്യവസായ രംഗത്തെ കൂട്ടായ്മയായ ഫെഡറേഷന്‍ ഓഫ് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്‍റ് അസോസിയേഷന്‍സ് ഓഫ് ഇന്ത്യയുടെ പരാതിയിലാണ് അന്വേഷണം.