1961 ന് ശേഷം വരുന്ന വലിയ മാറ്റം! വരുമോ 'ടാക്സ് ഇയര്‍'? പുതിയ ആദായ നികുതി ബിൽ പാര്‍ലമെന്റിലേക്ക്

Share this Video

കേന്ദ്ര ബജറ്റ് അവതരണത്തിന് പിന്നാലെ നാളെ പാർലമെൻ്റിൽ പുതിയ ആദായ നികുതി ബിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ധനമന്ത്രി നിർമല സീതാരാമൻ. 1961 ൽ പ്രാബല്യത്തിൽ വന്ന നിലവിലെ നിയമത്തിൽ സുപ്രധാനമായ മാറ്റങ്ങളോടെയാണ് പുതിയ നിയമത്തിനുള്ള ബില്ല് അവതരിപ്പിക്കപ്പെടുന്നത്. ഇത് ഓരോ ഇന്ത്യാക്കാരൻ്റെയും ജീവിതത്തെ സ്വാധീനിക്കുന്നതാണ്.

Related Video