ജൂണിൽ സംഭവിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെ??

Share this Video

ജൂൺ ഒന്നു മുതൽ വരുന്ന ചില മാറ്റങ്ങൾ സാധാരണക്കാരന്റെ സാമ്പത്തിക ചുറ്റുപാടിനെ കാര്യമായി തന്നെ ബാധിച്ചേക്കും. ആധാർ കാർഡ്, എൽപിജി ഗ്യാസ് സിലിണ്ടർ മുതൽ ക്രെഡിറ്റ് കാർഡിനു വരെ മാറ്റങ്ങളുണ്ടാകും.

Related Video