Asianet News MalayalamAsianet News Malayalam

ഫിറ്റ്നസ് രംഗത്ത് മികച്ച ജോലി നേടാം

അടുത്ത 5 വർഷത്തിനുള്ളിൽ ഏറ്റവും വളർച്ച നേടാവുന്ന ഒരു മേഖലയായി ഫിറ്റ്നസ് ആൻഡ് ബോഡി ബിൽഡിംഗ് മാറി കഴിഞ്ഞു. ഡിഫൻസ്, പോലീസ്, റെയിൽവേയ്‌സ് എന്നിവിടങ്ങളിൽ സർക്കാർ  ജോലി  കൂടാതെ സെലിബ്രിറ്റികളുടെയും മറ്റും പേർസണൽ ഫിറ്റ്നസ് ട്രെയിനറായും ജോലി നേടുന്നതിന് ഇവിടെ സാധ്യതയുണ്ട്. IBIS Fitness നൽകുന്ന അമേരിക്കൻ ഡിപ്ലോമ ഇൻ ബോഡി ബിൽഡിംഗ് ഫിറ്റ്നസ് രംഗത്ത് പ്രൊഫഷണൽ ട്രെയിനിങ് നേടുന്നതിനൊപ്പം ശരീരത്തിന് ഹാനികരമല്ലാത്ത രീതിയിൽ സപ്പ്ളിമെന്റുകൾ ഉപയോഗിക്കേണ്ടതെങ്ങിനെ എന്നും നിങ്ങളെ പഠിപ്പിക്കുന്നു. UK, USA, Canada, Australia, Middle East എന്നിങ്ങിനെ വിവിധ രാജ്യങ്ങളിൽ അംഗീകരിച്ചിട്ടുള്ള സർട്ടിഫിക്കേഷനാണ് IBIS Fitness ലഭ്യമാക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് https://bit.ly/39OhpXa.   

First Published Apr 8, 2021, 11:07 AM IST | Last Updated Apr 9, 2021, 4:46 PM IST